Monday, December 13, 2010

തേങ്ങ അൾഷിമേഴ്സിനുള്ള പ്രതിവിധി

പ്രിയരേ..
വെളിച്ചെണ്ണയുടെ ഔഷധ ഗുണങ്ങൾ ഓരോ ദിവസവും പുറത്തു വന്നു കൊണ്ടിരിക്കുന്നു. കൊളസ്ടോൾ നിയന്ത്രിക്കാനും വെജിറ്റബ് ൾ ഓയിലിനേക്കാൾ എത്രയോ നല്ലത് വെളിച്ചെണ്ണയാണെന്നു വിശദമാക്കുന്ന ഒരു പാടു ഗവേഷണങ്ങൾ പുറത്തു വന്നു കൊണ്ടിരിക്കുന്നു.ഇപ്പോഴിതാ സ്വന്തം ഭർതാവിന്റെ അൾഷിമേഴ്സ് വെളിച്ചെണ്ണ ചികിത്സയിലൂടെ സുഖപ്പെടുത്തിയ ഒരു ഡോക്റ്ററുടെ വെളിപ്പെടുത്തൽ.ദിവസം 4 റ്റേബ് ൾ സ്പൂൺ വെളിച്ചെണ്ണ.അതാണു ബ്രയിൻ അറ്റ് റോഫി തടയാനുള്ള മെഡിസിൻ.ഇതു ബ്രയിൻ ഫ്യൂവൽ ആയ കീറ്റോൺ ബോഡീസ് ഉല്പാദിപ്പിക്കുന്നു.പ്രമേഹ രോഗികളിൽ കാണുന്ന ഓർമ്മ നാശവും ഇങ്ങനെ പരിഹരിക്കാം.തുടക്കം ഒരു റ്റീസ്പൂണിലാവട്ടെ.പിന്നീടു ക്രമേണ വർധിപ്പിക്കുക. രാവിലത്തെ ഭക്ഷണത്തിന്റെ കൂടെ ഏറ്റവും നല്ലത്.അലൂമിനിയം പാത്രങ്ങൾ അൾഷിമേഴ്സ് വരാനുള്ള വാതിലുകൾ.അതിനാൽ അലൂമിനിയം പാത്രങ്ങൾക്കു വിട നൽകുക.അതു പോലെ പഞ്ചസാര,
ഫ്രക്റ്റോസ്,സോയ് തുടങ്ങിയവയും പൂർണമായി ഒഴിവാക്കുക.
http://www.coconutketones.com/whatifcure.pdf

4 comments:

  1. ചിന്തകളെ സ്വതന്ത്രമാക്കുക. എഴുത്ത് തുടരുക. പറയാനുള്ളതൊക്കെ ലോകത്തോട്‌ വിളിച്ചു പറയുക. ബ്ലോഗിന് എല്ലാ ആശംസകളും നേരുന്നു.

    ReplyDelete
  2. വെളിച്ചെണ്ണയുടെ നന്‍മ വിളിച്ചു പറയാനും ഒരാളുണ്ടായല്ലോ..
    നല്ലത്.

    ReplyDelete